NIOS Malayalam

രാജ്യത്തെ എല്ലാവര്ക്കും SSLC /PLUS TWO വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നത് ഭാഗമായി CBSE യുടെ പദ്ധതി പ്രകാരം NIOS രൂപം കൊടുക്കുകയും , ശേഷം ദേശിയ വിദ്യാഭ്യാസ സമിതിയുടെ ഉപദേശപ്രകാരം ഓപ്പൺ സ്കൂളിംഗിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1986 ൽ സ്വയം പര്യാപത സ്ഥാപനമായി നിലവിൽ വന്നു .ഇന്ത്യ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയം NATIONAL OPEN SCHOOL (NIOS ) രൂപം നൽകുകയും 1990 ൽ CBSE യുടെ മുഖ്യ പദ്ധതിയായ ഓപ്പൺ സ്കൂൾ സിസ്റ്റം (NOS ) മായി ലയിപ്പിക്കുകയും പിനീട് 2002 ൽ മാനവ വിഭവശേഷി മന്ത്രാലയം NIOS എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു . ഇന്ന് ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഓപ്പൺ സ്കൂളായി NIOS വളർച്ച പ്രാപിച്ചിരിക്കുന്നു .


The syllabus which NIOS provides?

SSLC /PLUS TWO തലങ്ങൾ വിഷയങ്ങൾ തിരഞ്ഞുഎടുക്കുന്നതിലും പഠന വേഗത CBSE ,State Open School തുടങ്ങിയവയിൽ പഠനം മുടങ്ങിയവർക്കും പാസ്സായ വിഷയങ്ങൾ ട്രാൻസ്ഫർ ചെയ്യുന്നതിനും NIOS സൗകര്യം ഒരുക്കുന്നു . 5 വർഷത്തെ കാലയളവിൽ 9 തവണ പരീക്ഷയെഴുതാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് NIOS നിന്നും നൽകപ്പെടുന്നു കൂടാതെ വിദ്യാർത്ഥികളുടെ അഭിരുചിക് അനുസരിച്ചു തയ്യാറാക്കപ്പെട്ട പാഠ്യ പുസ്തകങ്ങൾ ഓഡിയോ വീഡിയോ പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ സമ്പർക്ക പരിപാടി totor marked assignment എന്നിവയിലൂടെ പഠനം എളുപ്പമാകാം

English